Social activist against Citizenship Amendment Bill 2019 | Oneindia Malayalam

2019-12-10 1,263

Social activist against Citizenship Amendment Bill 2019
പൗരത്വ ഭേദഗതി ബില്‍ പാസായാല്‍, ഞാന്‍ മുസ്ലിമായി പ്രഖ്യാപിക്കും. രണ്ടാമതായി, എന്റെ തിരിച്ചറിയല്‍ തെളിയിക്കാന്‍ ഒരു രേഖയും ഞാന്‍ ഹാജരാക്കില്ല. മൂന്നാമതായി, സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഏതെങ്കിലും മുസ്ലിമിനെ ജയിലിലടച്ചാല്‍ ഞാനും അതിലൊരാളാകും